KozhikodeNattuvarthaLatest NewsKeralaNews

ബ​സിലേക്ക് ബൈ​ക്ക് ഇ​ടി​ച്ചുകയറി അപകടം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ത്ഥി​നി മ​രി​ച്ചു‌

ബേ​പ്പൂ​ര്‍ സ്വ​ദേ​ശി​നി നൂ​റു​ല്‍ ഹാ​ദി(20)​ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ത്ഥി​നി മ​രി​ച്ചു. ബേ​പ്പൂ​ര്‍ സ്വ​ദേ​ശി​നി നൂ​റു​ല്‍ ഹാ​ദി(20)​ആ​ണ് മ​രി​ച്ച​ത്.

Read Also : സിപിഎമ്മിന് തലവേദനയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട് മാസപ്പടി വിവാദം

രാ​വി​ലെ 9.30ന് കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ന് സ​മീ​പം ​ആണ് അ​പ​ക​ടം നടന്നത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മ​ഹ്ഫൂ​ദ് സു​ല്‍​ത്താ​ന്‍(20) നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് നൂ​റു​ല്‍ ഹാ​ദി മ​രി​ച്ച​ത്.

Read Also : ഗ്യാന്‍വാപി സര്‍വേ,അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു:മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇസ്ലാം വിശ്വാസികള്‍

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button