KasargodKeralaNattuvarthaLatest NewsNews

തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം

കാസർഗോഡ് മാലംഉറുമ്പിൽ എബ്രഹാമിന്‍റെ ഭാര്യ ലിസി (60) ആണ് മരിച്ചത്

കാസർഗോഡ്: തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് മാലംഉറുമ്പിൽ എബ്രഹാമിന്‍റെ ഭാര്യ ലിസി(60) ആണ് മരിച്ചത്.

Read Also : 10 വർഷത്തെ പക, അച്ഛന്റെയും അമ്മയുടെയും ജീവനെടുത്ത് മകൻ; ചോര വാർന്ന കത്തിയുമായി ചിരിയോടെ അനിൽ

മാലോം കണ്ണീർവാടിയിൽ ആണ് സംഭവം. തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ ലിസി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read Also : ആദിത്യയുടെ ദുരൂഹ മരണം, ലിവിംഗ് ടുഗെദര്‍ പങ്കാളി മുഹമ്മദ് അമല്‍ പോലീസ് കസ്റ്റഡിയില്‍: മുഹമ്മദ് അമല്‍ ലഹരിക്ക് അടിമ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button