KozhikodeKeralaNattuvarthaLatest NewsNews

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം: പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

അ​രി​ക്ക​ണ്ടം​പാ​ക്ക് പൂ​ക്കോ​ടി​ലെ പ​ള്ളി​പ്പ​റ​മ്പൻ അ​ബ്ദു(55) ആ​ണ് മ​രി​ച്ചത്

കീ​ഴാ​റ്റൂ​ർ: അ​രി​ക്ക​ണ്ടം​പാ​ക്കി​ൽ ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. അ​രി​ക്ക​ണ്ടം​പാ​ക്ക് പൂ​ക്കോ​ടി​ലെ പ​ള്ളി​പ്പ​റ​മ്പൻ അ​ബ്ദു(55) ആ​ണ് മ​രി​ച്ചത്.

Read Also : വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു: വിദേശത്തേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ബ്ദു ഓ​ടി​ച്ച ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം നടന്നത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ബ്ദു​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : കൊച്ചിയിൽ നൂർ ഇസ്ലാമും സഹേദുൽ ഷെയ്ഖും കടത്തിക്കൊണ്ടുവന്ന ഒരു സ്‌കൂൾ വിദ്യാർത്ഥിനിക്ക് 13 വയസ്സ്

പ​രേ​ത​രാ​യ മു​ഹ​മ്മ​ദി​ന്‍റെ​യും ആ​യി​ശ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സീ​ന​ത്ത് (പ​ട്ട​ർ​കു​ളം). മ​ക്ക​ൾ: റി​ൻ​ഷാ​ദ് (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി), ജി​ഷാ​ദ് (വി​ദ്യാ​ർ​ത്ഥി), റു​മൈ​സ. മ​രു​മ​ക​ൻ: ശി​ഹാ​ബ് (ചെ​റു​കു​ളമ്പ്). ക​ബ​റ​ട​ക്കം ഇ​ന്നു കൊ​ണ്ടി​പ​റ​മ്പ് ജു​മാ​മ​സ്ജി​ദി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button