KeralaLatest NewsNews

ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മന്ത്രി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. 1, 9 വാർഡുകൾ, ഐസിയുകൾ, സ്‌ട്രോക്ക് യൂണിറ്റ് എന്നിവ സന്ദർശിച്ചു. ചികിത്സിച്ച് ഭേദമായ ശേഷവും ഏറ്റെടുക്കാൻ ആരുമില്ലാതെ 96 പേരാണ് ജനറൽ ആശുപത്രിയിൽ കഴിയുന്നത്. പത്തനംതിട്ട കുമ്പനാട് ഗിൽഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാൻ തയ്യാറായി. ബാക്കിയുള്ളവർ പുനരധിവാസം കാത്ത് കഴിയുകയാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തി.

Read Also:  വര്‍ഷങ്ങളായി കഴിക്കുന്നത് പാകം ചെയ്യാത്ത പഴവും പച്ചക്കറിയും,ഒടുവില്‍ 39-ാം വയസില്‍ വിടപറഞ്ഞ് ഇന്‍സ്റ്റഗ്രാം താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button