KasargodLatest NewsKeralaNattuvarthaNews

വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു: വിവരം അറിഞ്ഞ അ​യ​ല്‍​വാ​സിക്ക് ഹൃ​ദ​യാ​ഘാ​തം മൂ​ലം ദാരുണാന്ത്യം

എ​രി​ക്കു​ളം സ്വ​ദേ​ശി ആ​ല്‍​ബി​ന്‍ ആ​ണ് മ​രി​ച്ച​ത്

കാ​സ​ര്‍​ഗോ​ഡ്: ബ​ങ്ക​ള​ത്ത് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു. എ​രി​ക്കു​ളം സ്വ​ദേ​ശി ആ​ല്‍​ബി​ന്‍ ആ​ണ് മ​രി​ച്ച​ത്.

Read Also : നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി: വിമാനം പുറപ്പെടാൻ വൈകി, അ‌റസ്റ്റ്

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് വെ​ള്ള​ക്കെ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ല്‍​ബി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. അ​​ഗ്നി​ര​ക്ഷാ സേ​ന​യും, നാ​ട്ടു​കാ​രും സ്‌​കൂ​ബ ടീം ​അം​ഗ​ങ്ങ​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : അ‌ഞ്ച് വയസുകാരിയുമായി യുവതി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം, ഭർതൃകുടുംബം കീഴടങ്ങി

ആ​ല്‍​ബി​ന്‍റെ മ​ര​ണ​വാ​ര്‍​ത്ത അ​റി​ഞ്ഞ് അ​യ​ല്‍​വാ​സി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. വി​ലാ​സി​നി(62) എ​ന്ന സ്​ത്രീ ആ​ണ് മ​രി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട വി​ലാ​സി​നി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button