AlappuzhaKeralaNattuvarthaLatest NewsNews

യുവതിയെ വി​വാ​ഹ ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു: യു​വാ​വ് അറസ്റ്റിൽ

തെ​ക്കേ​ക്ക​ര പൊ​ന്നേ​ഴ പു​തി​യേ​ട​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ അ​ജീ​ഷ് കു​മാ​ർ(41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ആ​ല​പ്പു​ഴ: യുവതിയെ വി​വാ​ഹ ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാവ് അ​റ​സ്റ്റിൽ. തെ​ക്കേ​ക്ക​ര പൊ​ന്നേ​ഴ പു​തി​യേ​ട​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ അ​ജീ​ഷ് കു​മാ​ർ(41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : പെരുമ്പാവൂരിലും ആലുവയിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്‌സൈസ് റെയ്ഡ് 

കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ആണ് വി​വാ​ഹ ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചത്. യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് കു​റ​ത്തി​കാ​ട് ഭാ​ഗ​ത്തു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ലും പ​ന്ത​ളം ഭാ​ഗ​ത്തു​ള്ള ലോ​ഡ്ജി​ലും കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കു​റ​ത്തി​കാ​ട് എ​സ്എ​ച്ച്ഒ പി.​കെ. മോ​ഹി​ത്, എ​എ​സ്ഐ ര​ജീ​ന്ദ്ര​ദാ​സ്, സി​പി​ഒ ര​ഞ്ജു എ​ന്നി​വ​ർ കൊ​ല്ലം കു​ണ്ട​റ​യി​ൽ നി​ന്നും ആണ് ക​സ്റ്റ​ഡി​യി​ൽ എ​ടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button