KeralaLatest NewsNews

സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു

'സ്പീക്കര്‍ എഎന്‍ ഷംസീറിന് 'ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല' എന്നായിരുന്നു യുവമോര്‍ച്ചക്കാരുടെ ഭീഷണി

തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു.ജയരാജൻ പങ്കെടുക്കുന്ന പൊതു പരിപാടികളുടെ സ്വഭാവം അനുസരിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം തീരുമാനിക്കും. കൊലവിളി മുദ്രാവാക്യങ്ങള്‍ക്കു പിന്നാലെയാണ് നടപടി.

READ ALSO: ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഫെഡറൽ ബാങ്കിന്റെ ഫെഡ്ഫിന, സെബിക്ക് മുമ്പാകെ അപേക്ഷ സമർപ്പിച്ചു

യുവമോര്‍ച്ചക്കെതിരെ കൊലവിളി പ്രസംഗം നടത്തിയതില്‍ വിശദീകരണവുമായി പി ജയരാജന്‍ രംഗത്തെത്തി. ‘സ്പീക്കര്‍ എഎന്‍ ഷംസീറിന് ‘ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല’ എന്നായിരുന്നു യുവമോര്‍ച്ചക്കാരുടെ ഭീഷണി. പ്രതികാരം തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോര്‍ച്ചക്കാര്‍ സ്വയം ഉപമിച്ചതും. ആ യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടിയാണ് താന്‍ പറഞ്ഞതെന്ന് ജയരാജന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button