തിരുവനന്തപുരം: വലിയതുറയിൽ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടർമാർക്ക് പരിക്കേറ്റു. ജാങ്കോ കുമാർ എന്നയാൾ ആണ് ആക്രമിച്ചത്. വലിയതുറ സ്റ്റേഷനിലെ എസ്ഐമാരെയാണ് ആക്രമിച്ചത്.
Read Also : ‘ഞാൻ ഭാര്യയുടെ ഫോൺ പരിശോധിക്കുന്ന ആളല്ല, അവൾ ചെയ്തത് വഞ്ചന’: അഞ്ജുവിന്റെ ഭർത്താവ് പറയുന്നു
അറസ്റ്റ് പ്രതിരോധിക്കുന്നതിനിടെയാണ് ജാങ്കോ കുമാർ പൊലീസുകാരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്.
പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
Post Your Comments