KottayamNattuvarthaLatest NewsKeralaNews

ക​​ന​​ത്ത​മ​​ഴ: വീ​ട് ഇ​ടി​ഞ്ഞുവീ​ണു

മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ടാം വാ​​ര്‍​ഡി​​ല്‍​പ്പെ​​ട്ട വ​​ള്ളി​​കാ​​ഞ്ഞി​​രം കോ​​ള​​നി​​യി​​ല്‍ പു​​ല്ലാ​​നി​​ത​​ട​​ത്തി​​ല്‍ അ​​മ്മി​​ണി(53)യു​​ടെ വീ​​ടാ​​ണ് ത​​ക​​ര്‍​ന്ന​​ത്

ക​​ടു​​ത്തു​​രു​​ത്തി: ക​​ന​​ത്ത​മ​​ഴ​​യി​​ല്‍ വീ​​ട് ഇ​​ടി​​ഞ്ഞു​വീ​​ണ് അപകടം. മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ടാം വാ​​ര്‍​ഡി​​ല്‍​പ്പെ​​ട്ട വ​​ള്ളി​​കാ​​ഞ്ഞി​​രം കോ​​ള​​നി​​യി​​ല്‍ പു​​ല്ലാ​​നി​​ത​​ട​​ത്തി​​ല്‍ അ​​മ്മി​​ണി(53)യു​​ടെ വീ​​ടാ​​ണ് ത​​ക​​ര്‍​ന്ന​​ത്. ഇ​​ടി​​ഞ്ഞു ​​വീ​​ണ ഭാ​​ഗ​​ത്തു ​​നി​​ന്ന് പാ​​ത്രം ക​​ഴു​​കിക്കൊ​​ണ്ടി​​രു​​ന്ന വീ​​ട്ട​​മ്മ അ​​പ​​ക​​ട​​ത്തി​​ല്‍​ നി​​ന്ന് ത​​ല​​നാ​​രി​​ഴ​​യ്ക്കാണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്.

Read Also : വിവാഹിതയായ അഞ്ജു ഭർത്താവ് അറിയാതെ പാകിസ്ഥാനിലേക്ക് പോയത് കാമുകനെ കാണാൻ, കൈയ്യൊഴിഞ്ഞ് കാമുകൻ നസ്റുല്ല

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. ര​​ണ്ടു മു​​റി​​യും അ​​ടു​​ക്ക​​ള​​യും ഹാ​​ളു​​മു​​ള്ള വീ​​ടി​​ന്‍റെ അ​​ടു​​ക്ക​​ള​​യുടെ പി​​ന്നി​​ലെ ഭാ​​ഗ​​മാ​​ണ് ഇ​​ടി​​ഞ്ഞു​​വീ​​ണ​​ത്. അ​​പ​​ക​​ടം ന​​ട​​ക്കു​​ന്ന​​തി​​ന് ഏ​​താ​​നും മി​​നി​​റ്റ് മു​​മ്പാ​​ണ് ഇ​​വി​​ടെ​​ നി​​ന്ന് പാ​​ത്ര​​ങ്ങ​​ള്‍ ക​​ഴു​​കു​​ക​​യാ​​യി​​രു​​ന്ന അ​​മ്മി​​ണി അ​​ക​​ത്തെ മു​​റി​​യി​​ലേ​​ക്ക് ക​​യ​​റിപ്പോയ​​ത്.

Read Also : മണിപ്പൂർ വിഷയം; പ്രതികളെന്ന പേരിൽ വ്യാജ ചിത്രം പങ്കുവെച്ച് സിപിഎം പിബി അംഗം സുഭാഷിണി അലി, ഒടുവിൽ മാപ്പ്

ആ​​സ്ബ​​റ്റോ​​സ് ഷീ​​റ്റി​​ട്ട വീ​​ട് 20 വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ളതാണ്. ഏ​​തു​​സ​​മ​​യ​​ത്തും നി​​ലം പൊ​​ത്താ​​റാ​​യ അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു വീട്. അ​​മ്മി​​ണി ത​​നി​​ച്ചാ​​ണ് വീ​​ട്ടി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button