ErnakulamNattuvarthaLatest NewsKeralaNews

വ​ധ​ശ്ര​മം: നാല്​ പ്രതികള്‍ പിടിയിൽ

ചോ​റ്റാ​നി​ക്ക​ര, എ​രു​മേ​ലി, ഇ​ങ്ങി​ണി​ശ്ശേ​രി വീ​ട്ടി​ല്‍ ജി​നു​രാ​ജ് (34), ചോ​റ്റാ​നി​ക്ക​ര അ​മ്പാ​ടി​മ​ല, സു​കു​മാ​ര്‍ വി​ലാ​സ​ത്തി​ല്‍ ശ​ര​ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (28), തി​രു​വാ​ങ്കു​ളം മോ​ള​ത്ത് വീ​ട്ടി​ല്‍ അ​ഖി​ല്‍ (29), ഇ​രു​മ്പ​നം, കാ​യി​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ ജി​തി​ന്‍ (33) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

തൃ​പ്പൂ​ണി​ത്തു​റ: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ൾ പൊലീസ് പി​ടി​യി​ൽ. ചോ​റ്റാ​നി​ക്ക​ര, എ​രു​മേ​ലി, ഇ​ങ്ങി​ണി​ശ്ശേ​രി വീ​ട്ടി​ല്‍ ജി​നു​രാ​ജ് (34), ചോ​റ്റാ​നി​ക്ക​ര അ​മ്പാ​ടി​മ​ല, സു​കു​മാ​ര്‍ വി​ലാ​സ​ത്തി​ല്‍ ശ​ര​ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (28), തി​രു​വാ​ങ്കു​ളം മോ​ള​ത്ത് വീ​ട്ടി​ല്‍ അ​ഖി​ല്‍ (29), ഇ​രു​മ്പ​നം, കാ​യി​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ ജി​തി​ന്‍ (33) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ ജൂ​ലൈ 20-ന് ​രാ​ത്രി 11-ഓ​ടെ തി​രു​വാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത് ജ​ങ്ഷ​നി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. മു​ന്‍വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍ന്ന്, പ്ര​തി​ക​ള്‍ തൃ​പ്പൂ​ണി​ത്തു​റ ന​ട​മ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും അ​വ​ര്‍ വ​ന്ന വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍ത്തി ക്രൂ​ര​മാ​യി മ​ര്‍ദ്ദിക്കു​ക​യും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഗു​രു​ത​ര പ​രി​ക്കേ​ല്‍പി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : എന്റെ മനസിൽ മികച്ച ബാലതാരം ദേവനന്ദ, ജനപ്രീതി നേടിയ സിനിമ ‘മാളികപ്പുറം’: തുറന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

ഹി​ല്‍പാ​ല​സ് പൊ​ലീ​സ് ഇ​ന്‍സ്പ​ക്ട​ര്‍ സ​മീ​ഷ് പി.​എ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പ്രതികളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ പ്ര​ദീ​പ്, ജ​യ​രാ​ജ്. പി.​ജി, എം. ​ഭ​ര​ത​ന്‍, എ.​എ​സ്.​ഐ ന​ജീ​ബ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ പ്ര​വീ​ണ്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ ബി​ബി​ന്‍ എം.​എ​സ്, അ​മ​ല്‍, ലി​ജി​ന്‍ എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ പൊ​ലീ​സ്​​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button