KannurLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റി: യുവാവ് അറസ്റ്റിൽ

അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്

കണ്ണൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്.

Read Also : ‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി’; KSRTC ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ജീവനക്കാര്‍ ബസ് കഴുകിച്ചു

കണ്ണൂർ താഴെ ചൊവ്വ സ്പിന്നിങ് മിൽ ഗേറ്റിന് സമീപം രാത്രിയാണ് സംഭവം. കാർ ട്രാക്കിൽ കയറിയത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുകയായിരുന്നു.

Read Also : വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടുമാസമായി വീട്ടില്‍ കഴിയുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ല: പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button