KollamNattuvarthaLatest NewsKeralaNews

പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം: എട്ടുപേർക്ക് പരിക്ക്

മ​ട​വൂ​ർ ച​രു​വി​ള വീ​ട്ടി​ൽ ശ്യാ​മ​ള (46), കു​മ്മി​ൾ പു​തു​ക്കോ​ട് ദി​ൽ​മ (14), നി​ല​മേ​ൽ നെ​ട്ട​യം ക​ബീ​ർ മ​ൻ​സി​ലി​ൽ ഷീ​ബ (47), കോ​വൂ​ർ അ​ശ്വ​തി ഭ​വ​നി​ൽ സ​രോ​ജി​നി​യ​മ്മ (72), ഇ​ട​ത്ത​റ ഉ​ണ്ണി മ​ന്ദി​ര​ത്തി​ൽ പ്ര​സ​ന്ന​ൻ (52), ആ​ന​പ്പാ​റ ഷാ ​നി​വാ​സി​ൽ അ​ഷ്റ​ഫ് (60), ചെ​ട്ടി​യാ​രു​കോ​ണം ആ​മ്പാ​ടി​യി​ൽ ശ്രീ​യേ​ഷ് (16), ബം​ഗാ​ൾ സ്വ​ദേ​ശി ഉ​ത്പ​ൽ (21) എ​ന്നി​വ​ർ​ക്കാ​ണ് പരിക്കേറ്റ​ത്

ക​ട​യ്ക്ക​ൽ: പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ട​യ്ക്ക​ലി​ൽ അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്ക് പരിക്കേ​റ്റു. മ​ട​വൂ​ർ ച​രു​വി​ള വീ​ട്ടി​ൽ ശ്യാ​മ​ള (46), കു​മ്മി​ൾ പു​തു​ക്കോ​ട് ദി​ൽ​മ (14), നി​ല​മേ​ൽ നെ​ട്ട​യം ക​ബീ​ർ മ​ൻ​സി​ലി​ൽ ഷീ​ബ (47), കോ​വൂ​ർ അ​ശ്വ​തി ഭ​വ​നി​ൽ സ​രോ​ജി​നി​യ​മ്മ (72), ഇ​ട​ത്ത​റ ഉ​ണ്ണി മ​ന്ദി​ര​ത്തി​ൽ പ്ര​സ​ന്ന​ൻ (52), ആ​ന​പ്പാ​റ ഷാ ​നി​വാ​സി​ൽ അ​ഷ്റ​ഫ് (60), ചെ​ട്ടി​യാ​രു​കോ​ണം ആ​മ്പാ​ടി​യി​ൽ ശ്രീ​യേ​ഷ് (16), ബം​ഗാ​ൾ സ്വ​ദേ​ശി ഉ​ത്പ​ൽ (21) എ​ന്നി​വ​ർ​ക്കാ​ണ് പരിക്കേറ്റ​ത്.

Read Also : അതൊന്നും പിതാവ് ജീവിച്ചിരുന്നപ്പോഴും കാര്യമാക്കിയിട്ടില്ല, വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ

ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​ൺ​വേ റോ​ഡ്, ച​ന്ത​മു​ക്ക്, സീ​ഡ്ഫാം ജ​ങ്​​ഷ​ൻ, ചെ​ട്ടി​യാ​രു​കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ച്ചാ​ണ് ആ​ളു​ക​ൾ​ക്ക് ക​ടി​യേ​റ്റ​ത്.

പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സീ​ഡ് ഫാം ​ജ​ങ്​​ഷ​നി​ൽ വെ​ച്ച് പേ​പ്പ​ട്ടി​യെ പിടികൂടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തുടർന്ന്, വൈ​കീ​ട്ടോ​ടെ വ​ൺ​വേ റോ​ഡി​ൽ വ​ച്ചാണ് നാ​ട്ടു​കാ​ർ പേ​പ്പ​ട്ടി​യെ കീ​ഴ​ട​ക്കിയത്.

പരിക്കേറ്റവ​ർ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button