ചെന്നൈ: ബാൽക്കണിയിൽ നിന്ന് വീണ് 4 വയസ്സുകാരൻ മരിച്ചു. കളിക്കുന്നതിനിടെയാണ് നാലു വയസുകാരൻ മരിച്ചു. ചെന്നൈയിലാണ് സംഭവം. ഐസ് ഹൗസിലുള്ള നിതീഷ് ആണ് മരിച്ചത്. ഇരട്ടസഹോദരനൊപ്പം കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയ്യുകയാണ് കുട്ടിയുടെ മാതാപിതാക്കൾ.
Read Also: ഗവർണർ പദവി നിർത്തലാക്കണം: ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ഹർജിക്ക് അവതരണാനുമതി ലഭിച്ചു
Post Your Comments