KollamNattuvarthaKeralaNews

യുവാവ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

ചിതറ ചല്ലിമുക്ക് സൊസൈറ്റി സ്വദേശി ആദർശ് (21) ആണ് മരിച്ചത്

ചിതറ: കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റി സ്വദേശി ആദർശ് (21) ആണ് മരിച്ചത്.

Read Also : ജര്‍മനിയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വന്‍ അവസരങ്ങള്‍, അപേക്ഷകള്‍ ഇപ്പോള്‍ സമര്‍പ്പിക്കാം

വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ, അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആദർശ് ഞായറാഴ്ച അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്.

Read Also : കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കം: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button