KannurLatest NewsKeralaNattuvarthaNews

ക​ണ്ണൂ​രി​ൽ ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ച് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കൊ​ള​വ​ല്ലൂ​രി​ലെ ആ​ദി​ൽ ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൊ​ള​വ​ല്ലൂ​രി​ലെ ആ​ദി​ൽ ആ​ണ് മ​രി​ച്ച​ത്.

Read Also : ദേശീയ റോബോട്ടിക്‌സ് മത്സരത്തിൽ അഭിമാന നേട്ടം: തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളെ അഭിനന്ദിച്ച് ആർ ബിന്ദു

പാ​നൂ​ർ പു​ത്തൂ​രി​ൽ ആണ് അപകടം നടന്നത്. ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ആ​ദി​ൽ മ​രി​ച്ചു. ആ​ദി​ലി​ന്‍റെ പി​താ​വ് അ​ൻ​വ​റി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. അ​ൻ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : ഏക സിവില്‍ കോഡ് ബിജെപിയാണ് കൊണ്ടുവരുന്നതെന്ന ആ ഒരൊറ്റ കാരണം കൊണ്ടാണ് സിപിഎം എതിര്‍ക്കുന്നത്: എം.കെ മുനീര്‍

ആദിലിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button