KeralaLatest NewsNews

ശാസ്താംകോട്ട തടാകത്തിൽ ബലിതർപ്പണം നിരോധിച്ചു

കൊല്ലം: ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ ബലിതർപ്പണം നിരോധിച്ചു. ജില്ലാ കലക്ടർ അഫ്സാന പർവീൺ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Also: വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കൈകൾ

ബലിതർപ്പണ വേളയിൽ അനേകംപേർ കായലിൽ മുങ്ങി കുളിക്കുകയും അനുബന്ധ വസ്തുക്കൾ തടാകത്തിൽ നിക്ഷേപിക്കുന്നതിനെ തുടർന്ന് കായൽ മലിനപ്പെടാനുള്ള സാധ്യത കണക്കിലെടുത്തുമാണ് നടപടി. റൂറൽ പൊലീസ് മേധാവി, കുന്നത്തൂർ തഹസിൽദാർ എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.

Read Also: വായില്‍ തുണി തിരുകി, കമ്പിപ്പാരകൊണ്ട് വെട്ടിക്കൊന്നു, ലീനാമണിയ്ക്ക് നേരെ നടന്നത് അതിക്രൂരമായ ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button