KozhikodeNattuvarthaLatest NewsKeralaNews

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

അ​രി​ക്കു​ളം ചെ​ട​പ്പ​ള്ളി മീ​ത്ത​ൽ വി​നോ​ദാ​ണ് (41) അറസ്റ്റിലായത്

കൊ​യി​ലാ​ണ്ടി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ൽ. അ​രി​ക്കു​ളം ചെ​ട​പ്പ​ള്ളി മീ​ത്ത​ൽ വി​നോ​ദാ​ണ് (41) അറസ്റ്റിലായത്.

Read Also : ലക്ഷങ്ങൾ മുടക്കി പിഡബ്ല്യുഡി അറ്റകുറ്റപ്പണി നടത്തി: ദിവസങ്ങൾക്കുള്ളിൽ റോഡുകൾ തകർന്നു, നാട്ടുകാർ ദുരിതത്തിൽ

കൊ​യി​ലാ​ണ്ടി ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫീസി​നു സ​മീ​പ​ത്തു​വെ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 1.18 ഗ്രാം ​എം.​ഡി.​എം.​എ​ ഇയാളിൽ നിന്ന് പി​ടി​ച്ചെടുത്തിട്ടുണ്ട്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​സ്.​ഐ അ​നീ​ഷ്, സീ​നി​യ​ർ സി.​പി.​ഒ ബി​ന്ദു, സി.​പി.​ഒ രാ​ഗേ​ഷ്, ഡ്രൈ​വ​ർ സി.​പി.​ഒ ഗം​ഗേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button