ThrissurNattuvarthaLatest NewsKeralaNews

അ​ര​ക്കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

പേ​രാ​മ്പ്ര തേ​ശേ​രി മാ​ഞ്ഞാ​ക്ക വീ​ട്ടി​ൽ പ​വി​ത്ര​നാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്

ചാ​ല​ക്കു​ടി: അ​ര​ക്കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ൽ. പേ​രാ​മ്പ്ര തേ​ശേ​രി മാ​ഞ്ഞാ​ക്ക വീ​ട്ടി​ൽ പ​വി​ത്ര​നാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് വനിതാഡ്രൈവര്‍ക്ക് ദാരുണാന്ത്യം:മൂന്നു കുട്ടികൾക്ക് പരിക്ക്

വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച 575 ഗ്രാം ​ക​ഞ്ചാ​വ് പൊ​ലീ​സ് ഇ​യാ​ളി​ൽ ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ പ്ര​ശാ​ന്ത് ഡോ​ങ്ഗ്രേ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സി​നോ​ജും സം​ഘ​വു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഡി​വൈ.​എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ ഫോ​ൺ സ​ന്ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​താ​നും ആ​ഴ്ച​ക​ളാ​യി പ്ര​സ്തു​ത പ്ര​ദേ​ശ​ങ്ങ​ൾ മ​ഫ്തി പൊ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Read Also : കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തുഞെരിച്ചു കൊന്നു: കൊലപാതകം മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്ന് 

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി​യു​ടെ കീ​ഴി​ലെ ല​ഹ​രി വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും കൊ​ട​ക​ര പൊ​ലീ​സും ചേർന്നാണ് പ​രി​ശോ​ധ​ന​ നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button