PalakkadLatest NewsKeralaNattuvarthaNews

വീ​ടി​ന്റെ കാ​ര്‍പോ​ര്‍ച്ചി​ല്‍ നി​ര്‍ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി ന​ശി​ച്ചു

കോ​ട്ടോ​പ്പാ​ടം കൊ​ട​ക്കാ​ട് നാ​ല​ക​ത്തും​പു​റം സ്വ​ദേ​ശി തെ​ഷ് രീ​ഫ് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്കാ​ണ് കത്തിച്ച​ത്

അ​ല​ന​ല്ലൂ​ർ: വീ​ടി​ന്റെ കാ​ര്‍പോ​ര്‍ച്ചി​ല്‍ നി​ര്‍ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി ന​ശി​ച്ചതായി പരാതി. കോ​ട്ടോ​പ്പാ​ടം കൊ​ട​ക്കാ​ട് നാ​ല​ക​ത്തും​പു​റം സ്വ​ദേ​ശി തെ​ഷ് രീ​ഫ് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്കാ​ണ് കത്തിച്ച​ത്.

Read Also : ‘കുറുക്കൻ കോഴിയുടെ സുഖമന്യേഷിക്കാൻ ചെല്ലുന്നത് പോലെയാണ് സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിന് ഇറങ്ങുന്നത്’: കെ സുധാകരൻ

ചൊ​വ്വാ​ഴ്ച രാ​ത്രി 12-നും ​ബു​ധ​ൻ രാ​വി​ലെ ആ​റിനും ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്നതെന്നാണ് സൂചന. പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ തെ​ഷ് ​രീ​ഫ് ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി 10-ന് ബൈ​ക്ക് കാ​ര്‍ പോ​ര്‍ച്ചി​ല്‍ നി​ര്‍ത്തി​യി​ട്ട​താ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റിനാ​ണ് വാ​ഹ​നം ക​ത്തി​ന​ശി​ച്ച​ത് തെ​ഷ് രീ​ഫി​ന്റെ സ​ഹോ​ദ​ര​ന്‍ സ​ദ​ഖ​ത്തു​ല്ല ക​ണ്ട​ത്.

തെ​ഷ് രീ​ഫ് നാ​ട്ടു​ക​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാണ് അ​ന്വേ​ഷ​ണം പുരോ​ഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button