ThrissurNattuvarthaLatest NewsKeralaNews

പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നിരയാക്കി: മദ്ര​സ അ​ധ്യാ​പ​ക​ന് 31 വ​ർ​ഷം ത​ട​വും പിഴയും

മദ്ര​സ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ബ്ലാ​ങ്ങാ​ട് ക​റു​പ്പം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് കാ​സി​മി​നെ​യാ​ണ് (47) കോടതി ശിക്ഷിച്ചത്

ചാ​വ​ക്കാ​ട്: പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​ന് 31 വ​ർ​ഷം ത​ട​വും 2,35,000 രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. മദ്ര​സ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ബ്ലാ​ങ്ങാ​ട് ക​റു​പ്പം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് കാ​സി​മി​നെ​യാ​ണ് (47) കോടതി ശിക്ഷിച്ചത്. ചാ​വ​ക്കാ​ട് അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ൽ ആണ് ശി​ക്ഷ വിധിച്ച​ത്.

Read Also : അയല്‍വാസിയായ കാമുകനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, ഗര്‍ഭിണിയെന്ന വിവരം ഭര്‍ത്താവില്‍ നിന്നും മറച്ചുവെച്ചു

പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം 28 മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 2019 ജൂ​ലൈ മു​ത​ൽ 2020 മാ​ർ​ച്ച് വ​രെ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി കു​ട്ടി​യെ ഗു​രു​ത​ര ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കിയതാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ: സി​ജു മു​ട്ട​ത്ത്, അ​ഡ്വ.​സി. നി​ഷ എ​ന്നി​വ​ർ ഹാ​ജ​രാ​യി

shortlink

Related Articles

Post Your Comments

Related Articles


Back to top button