ErnakulamLatest NewsKeralaNattuvarthaNews

ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ യു​വ​തി​യെ ആ​ക്ര​മി​ച്ചു: മധ്യവയസ്കൻ പിടിയിൽ

അ​ശ​മ​ന്നൂ​ർ പ​നി​ച്ച​യം മു​തു​വാ​ശ്ശേ​രി വീ​ട്ടി​ൽ സ​ത്താ​റി​(49)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പെ​രു​മ്പാ​വൂ​ർ: ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മധ്യവയസ്കൻ അ​റ​സ്റ്റി​ൽ. അ​ശ​മ​ന്നൂ​ർ പ​നി​ച്ച​യം മു​തു​വാ​ശ്ശേ​രി വീ​ട്ടി​ൽ സ​ത്താ​റി​(49)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​റു​പ്പം​പ​ടി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കേരളത്തിൽ നിന്നും നേരിട്ട് വിയറ്റ്‌നാമിലേക്ക് പറക്കാം: വിമാന സർവീസ് ആരംഭിക്കുമെന്ന് വിയറ്റ്നാം അംബാസിഡർ

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​ഓ​ട​ക്കാ​ലി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഉ​പ​ദ്ര​വി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : അതിതീവ്രമഴയ്ക്ക് സാധ്യത, ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button