KottayamKeralaNattuvarthaLatest NewsNews

കോ​ട്ട​യത്ത് ക​ന​ത്ത​മ​ഴ​: വീ​ട് ഇ​ടി​ഞ്ഞ് വീ​ണു, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷ​പ്പെ​ട്ടത് തലനാരിഴയ്ക്ക്

ഇ​ട​യാ​ഴം സ്വ​ദേ​ശി സ​തീ​ശ​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്

കോ​ട്ട​യം: ക​ന​ത്ത​മ​ഴ​യി​ല്‍ കോ​ട്ട​യം വെ​ച്ചൂ​രി​ല്‍ വീ​ട് ഇ​ടി​ഞ്ഞ് വീ​ണു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ അദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Read Also : കുതിരാന്‍ തുരങ്കത്തിന് സമീപം വിള്ളല്‍: കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് മന്ത്രി കെ രാജന്‍

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഇ​ട​യാ​ഴം സ്വ​ദേ​ശി സ​തീ​ശ​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. പെ​ട്ടെ​ന്ന് ഒ​രു ശ​ബ്ദ​ത്തോ​ടെ വീ​ട് ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സ​തീ​ശ​ന​ട​ക്കം അ​ഞ്ച് പേ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read Also : മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്നു: യുവാവ് അറസ്റ്റിൽ

ശ​ബ്ദം കേ​ട്ട് എ​ല്ലാ​വ​രും പു​റ​ത്തേ​ക്ക് ഓ​ടി മാ​റി​യ​തു​കൊ​ണ്ടാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button