KozhikodeLatest NewsKeralaNattuvarthaNews

ക​ന​ത്ത മ​ഴ​: വ​ട​ക​ര​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു

വ​ട​ക​ര സ്വ​ദേ​ശി സ​ഫി​യ​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യെ തുടർന്ന് കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു. വ​ട​ക​ര സ്വ​ദേ​ശി സ​ഫി​യ​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്.

Read Also : കാമുകനെ ക്രൂരമായി മർദ്ദിച്ച് ലക്ഷങ്ങൾ തട്ടി യുവതി: മണിക്കൂറുളോളം മർദ്ദിച്ച ശേഷം നഗ്നനാക്കി ദേശീയപാതയിൽ തള്ളി

ഇന്ന് രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം. മേ​ല്‍​ക്കൂ​ര​യു​ടെ ഭാ​ഗം വീ​ടി​നു​ള്ളി​ലേ​ക്ക് ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ചു​മ​രു​ക​ള്‍​ക്ക് വി​ള്ള​ലു​ണ്ട്. ഈ ​സ​മ​യം സ​ഫി​യ​യു​ടെ മ​ക​ന്‍ സ​മീ​ര്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

Read Also : മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി മാലിന്യക്കുഴിയിൽ വീണു: യുവതിക്ക് രക്ഷകരായി ഫയർഫോഴ്സ്

വ​ലി​യ ശ​ബ്ദം കേ​ട്ട് ഇ​റ​ങ്ങി​യോ​ടി​യ​തിനാലാണ് ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button