ErnakulamLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട ഒമ്നി വാൻ കുഴിയിൽ വീണ് ഒരാൾ മരിച്ചു: രണ്ടുപേർക്ക് പരിക്ക്

കുറവിലങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്

എറണാകുളം: നിയന്ത്രണം വിട്ട ഒമ്നി വാൻ കുഴിയിൽ വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കുറവിലങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

Read Also : സഹകരണ സംഘങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബൈലോ അംഗീകരിക്കാത്തത് കളളപ്പണ ഇടപാടിന് വേണ്ടി: കെ.സുരേന്ദ്രന്‍

എറണാകുളം കൂത്താട്ടുകുളം ഇലഞ്ഞിയിൽ ആണ് സംഭവം. കയർമാറ്റ് വിൽപ്പന നടത്തുന്നതിനിടെ ഇവരെത്തിയ വാഹനം പുറകോട്ട് തെന്നി നീങ്ങിയാണ് അപകടമുണ്ടായത്.

Read Also : മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി: ആക്സിലിനിടയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തതിങ്ങനെ

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button