Latest NewsNewsIndia

എം കെ സ്റ്റാലിൻ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച അദ്ദേഹം ആശുപത്രി വിടുമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ഇന്ത്യയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് കാറോടിച്ച് പോകാം, ട്രൈലാറ്ററര്‍ ഹൈവേ അവസാന ഘട്ടത്തിലെന്ന് നിതിന്‍ ഗഡ്കരി

shortlink

Related Articles

Post Your Comments

Related Articles


Back to top button