ErnakulamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി: പ്രതി അറസ്റ്റിൽ

ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി സു​ധാ​ക​ര​നെ(66)യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്

ക​ള​മ​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി പൊലീസ് പി​ടി​യി​ൽ. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി സു​ധാ​ക​ര​നെ(66)യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കനാലിൽ തള്ളി: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ഇയാൾ കുട്ടിയെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു വ​രു​ക​യാ​യി​രു​ന്നു എ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. തു​ട​ർ​ന്ന്, കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ക​ള​മ​ശ്ശേ​രി സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പിടികൂടുകയുമായിരുന്നു.

Read Also : വിദ്യക്കെതിരെ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ, ജാമ്യം നൽകരുത്: കോടതിയിൽ വീണ്ടും റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്

ക​ള​മ​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി​നു, സു​മേ​ഷ്, ശ്രീ​ജി​ത്ത്, ഷി​ബു, ശ്രീ​ജി​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാണ് അ​റ​സ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button