Latest NewsKeralaNews

വീടിനുള്ളിൽ യുവതി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: വീടിനുള്ളിൽ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ആലങ്കോട് മേവർകൽ കുന്നുവാരത്ത് ജിനീഷയാണ് (32) മരിച്ചത്.

Read Also: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ: ഉത്തരവ് പുറത്തിറക്കി സർക്കാർ

ഇന്ന് ഉച്ചയോടെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ മരിച്ച നിലയിലാണ്. ജിനീഷയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വിവാഹിതയായ ജിനീഷയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. ജിനീഷയുടെ ഭർത്താവ് വിദേശത്താണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ഹിജാബിന് അനുമതി ഇല്ല, ഓപ്പറേഷന്‍ തീയറ്ററില്‍ നീളന്‍ വസ്ത്രത്തിന് അനുമതി വേണം: എംബിബിഎസ് വിദ്യാര്‍ഥികളുടെ കത്ത് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button