KollamNattuvarthaLatest NewsKeralaNews

കള്ളനോട്ട് കേസ് : പ്രതിക്ക് അഞ്ച്​ വർഷം കഠിന തടവും പിഴയും

മ​ന​യി​ൽ​കു​ള​ങ്ങ​ര, മി​നി ഭ​വ​നി​ൽ മ​ദ​ന​ൻ​പി​ള്ള(69)​യെ​യാ​ണ് കോടതി ശിക്ഷിച്ചത്

കൊ​ല്ലം: 100 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി പി​ടി​യി​ലാ​യ കേ​സി​ൽ പ്ര​തി​ക്ക് 22 വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം ശി​ക്ഷ വിധിച്ച് കോടതി. മ​ന​യി​ൽ​കു​ള​ങ്ങ​ര, മി​നി ഭ​വ​നി​ൽ മ​ദ​ന​ൻ​പി​ള്ള(69)​യെ​യാ​ണ് കോടതി ശിക്ഷിച്ചത്.

Read Also : സംസ്ഥാനത്ത് മഴ കനക്കും: വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അ​ഞ്ച്​ വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും ആണ് ശിക്ഷ വിധിച്ചത്. കൊ​ല്ലം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ആണ് ശിക്ഷ വിധിച്ചത്.

Read Also : ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ഇടപെടൽ: ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കം രമ്യതയിലേക്ക്

2001 ഫെ​ബ്രു​വ​രി 23-ന്​ ​കൊ​ല്ലം ബീ​ച്ചി​ൽ വെച്ചാണ് ഇയാൾ പിടിയിലായത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​സി​ൻ ജി. ​മു​ണ്ട​യ്ക്ക​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button