Latest NewsNewsLife StyleHealth & Fitness

ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുട്ടികൾ മുതൽ പ്രായമായവർ വരെ ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നവരാണ്. പ്രിസർവേറ്റീവുകളും രാസ വസ്തുക്കളും ടൊമാറ്റോ കെച്ചപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ഷുഗർ അഥവാ സൂക്രോസിനെക്കാളും ദോഷകരമായ ഫ്രക്ടോസ് ആണ് ഇതിലുള്ളത്. ദീർഘകാലം പതിവായുള്ള കെച്ചപ്പ് ഉപയോഗം പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും.

Read Also : പാലായിൽ കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ക്ക് ദാരുണാന്ത്യം

ഒരു ടേബിൾ സ്പൂൺ കെച്ചപ്പിൽ 160 മി.ഗ്രാം എന്ന തോതിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമുള്ള ഉപ്പിന്റെ 8 ശതമാണമാണിത്. തിളപ്പിച്ച് വാറ്റിയെടുത്ത വിനാഗിരി ആണ് സോസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇത് രാസവസ്തുക്കള്‍ അടങ്ങിയതും ആരോഗ്യത്തിന് ഹാനികരവുമാണ്. ഉയർന്ന രക്തസമ്മർദം, ശരീരത്തിലെ ധാതുക്കളുടെ അസന്തുലനം ഇവയ്ക്കെല്ലാം ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നത് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button