
കൊച്ചി: എറണാകുളം ചേലക്കുളത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു.
ചേലക്കുളം സ്വദേശി മുഹമ്മദ് സനൂപിന്റെ കാറിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു.
പ്രദേശത്തെ ആരോ തീ വച്ചതാണെന്നാണ് സംശയം. സംഭവത്തിൽ കുന്നത്തുനാട് പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments