ErnakulamLatest NewsKeralaNattuvarthaNews

റോ​ഡ​രി​കി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി ക​ട​യിൽ കയറിയപ്പോൾ വണ്ടി മോഷ്ടിച്ചു: പ്ര​തി അ​റ​സ്റ്റി​ൽ

പ​രി​യാ​രം മു​നി​പ്പാ​റ കി​ഴ​ക്കും​ത​ല ന​സീ​ർ മൊ​യ്തീ​നെ​യാ​ണ് (47) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ചാ​ല​ക്കു​ടി: സ്കൂ​ട്ട​ർ മോ​ഷണ കേസിലെ ​പ്രതി പൊലീസ് പി​ടി​യിൽ. പ​രി​യാ​രം മു​നി​പ്പാ​റ കി​ഴ​ക്കും​ത​ല ന​സീ​ർ മൊ​യ്തീ​നെ​യാ​ണ് (47) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഭാര്യയുടെ ആൺസുഹൃത്തിന്‍റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിച്ചു, മർദ്ദിച്ച് അവശനാക്കി: യുവാവ് അറസ്റ്റില്‍

ക​ഴി​ഞ്ഞ 12-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ​ക​ണ്ടു​കു​ഴി​പ്പാ​ടം സ്വ​ദേ​ശി​നി ഷി​ൻ​സി ജി​നീ​ഷി​ന്റെ സ്കൂ​ട്ട​റാ​ണ് ഇയാൾ മോ​ഷ്ടി​ച്ച​ത്. മോ​തി​ര​ക്ക​ണ്ണി​യി​ൽ റോ​ഡ​രി​കി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി ക​ട​യി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ വ​ണ്ടി​യു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു.

Read Also : കൂടുതൽ ജലപാതകളെ ബന്ധിപ്പിച്ച് സർവീസ് നടത്താനൊരുങ്ങി വാട്ടർ മെട്രോ, ടെർമിനലുകളുടെ എണ്ണം വർദ്ധിപ്പിക്കും

എ​സ്.​ഐ​മാ​രാ​യ ഷാ​ജു എ​ട​ത്താ​ട​ൻ, സി.​വി. ഡേ​വീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button