ThrissurNattuvarthaLatest NewsKeralaNews

കാ​ട്ടു​പ​ന്നി ഇ​റ​ച്ചി വി​ൽ​പ​ന​ക്കി​ടെ യു​വാ​വ് പിടിയിൽ

കു​മ്പ​ള​ക്കോ​ട് പെ​രും​പു​ഞ്ച​യി​ൽ സൈ​മ​ൺ (43) ആ​ണ് വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ​ത്

പ​ഴ​യ​ന്നൂ​ർ: കാ​ട്ടു​പ​ന്നി ഇ​റ​ച്ചി വി​ൽ​പ​ന​ക്കി​ടെ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​മ്പ​ള​ക്കോ​ട് പെ​രും​പു​ഞ്ച​യി​ൽ സൈ​മ​ൺ (43) ആ​ണ് വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ​ത്.

Read Also : പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം: ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും അറസ്റ്റില്‍

ക​ല്ലേ​പ്പാ​ട​ത്തെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ 50 കി​ലോ​യോ​ളം ഇ​റ​ച്ചി ക​വ​റു​ക​ളി​ലാ​ക്കി വി​ൽ​പ​ന​ക്ക് ത​യ്യാ​റാ​ക്കി വെ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയിട്ടുണ്ട്. ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, ആ​യു​ധം എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നാ​ണ് കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ​തെ​ന്ന് പ്ര​തി അ​റി​യി​ച്ചു.

എ​ള​നാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ എ​സ്.​എ​ൻ. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button