ThiruvananthapuramLatest NewsKeralaNattuvarthaNews

ബോ​ണ്ട് ‌ലം​ഘി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടു: പ്രതി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം പ​ര​ശു​വ​യ്ക്ക​ല്‍ വി​ല്ലേ​ജി​ല്‍ കൊ​റ്റാ​മം കു​ണ്ടു​വി​ള അ​ജ​യ​നാ​ണ്​ (39) പി​ടി​യി​ലാ​യ​ത്

പാ​റ​ശ്ശാ​ല: കോ​ട​തി​യി​ൽ ന​ല്ല​ന​ട​പ്പി​ന് സ​മാ​ധാ​ന ബോ​ണ്ട് വെ​ച്ച​ശേ​ഷം ലം​ഘി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ട​യാ​ൾ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പ​ര​ശു​വ​യ്ക്ക​ല്‍ വി​ല്ലേ​ജി​ല്‍ കൊ​റ്റാ​മം കു​ണ്ടു​വി​ള അ​ജ​യ​നാ​ണ്​ (39) പി​ടി​യി​ലാ​യ​ത്.

Read Also : രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി താമസിക്കുന്നത് അതുലിനൊപ്പം: കൊലക്ക് കാരണം ബന്ധത്തിലെ വിള്ളലും പകയും

പാ​റ​ശ്ശാ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ ക്ര​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്ര​തി​യെ പാ​റ​ശ്ശാ​ല ഇ​ന്‍സ്പെ​ക്ട​ര്‍ ആ​സാ​ദ് അ​ബ്ദു​ൽ ക​ലാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ ഷാ​ജി, സി.​പി.​ഒ ഷാ​ജ​ന്‍ സം​ഗീ​ത് എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ! എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതിയുടെ സമയപരിധി വീണ്ടും ദീർഘിപ്പിച്ചു

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button