Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaMollywoodLatest NewsNewsEntertainment

എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി വേണ്ട: പുതിയ ചിത്രം പ്രഖ്യാപിച്ച് ഒമർ ലുലു

ബാഡ് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ സംവിധായകൻ ഒമർ ലുലു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിൽ ഫാൻ മെയ്ഡ് പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്.

തന്റെ ആദ്യത്തെ ഫാമിലി ചിത്രം ഒരുങ്ങുന്നുവെന്നും എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി ഇനി വേണ്ടെന്നുമാണ് സംവിധായകന്റെ പോസ്റ്റ്. ബാഡ് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

READ ALSO: കമ്മ്യൂണിസ്റ്റ്കാരനായ മുഖ്യനെയും ബിജെപിക്കാരനായ പ്രധാനമന്ത്രിയെയും സുധാകരൻ മോൺസനെ എങ്ങനെ പരിചയപ്പെടുത്തും? സന്തോഷ്

പോസ്റ്റ് പൂർണ്ണ രൂപം,

First Fan Made Poster of my next movie ❣️
ഇനി ഞാന്‍ ഫാമിലിയായി എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി വേണ്ടാ.
My first complete family Entertaintment on the way✌️.

shortlink

Related Articles

Post Your Comments

Related Articles


Back to top button