KottayamNattuvarthaLatest NewsKeralaNews

പെ​​​ണ്‍കു​​​ട്ടി​​​യെ ഒ​​​ളി​​​വി​​​ല്‍ താ​​​മ​​​സി​​​പ്പി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ചു: മധ്യവയസ്കൻ പിടിയിൽ

കോ​​​ഴി​​​ക്കോ​​​ട് വ​​​ട​​​ക​​​ര കൂ​​​വ​​​ക്കു​​​ന്ന് പ​​​റ​​​യു​​​ള്ള​​​തി​​​ല്‍ കെ.​​​വി.​​സു​​​കു(48)​​വിനെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്

പാ​​​മ്പാ​​​ടി: പ്രാ​​​യ​​​പൂ​​​ര്‍ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ഒ​​​ളി​​​വി​​​ല്‍ താ​​​മ​​​സി​​​പ്പി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച​​​യാ​​​ൾ പൊ​​​ലീ​​​സ് പിടിയിൽ. കോ​​​ഴി​​​ക്കോ​​​ട് വ​​​ട​​​ക​​​ര കൂ​​​വ​​​ക്കു​​​ന്ന് പ​​​റ​​​യു​​​ള്ള​​​തി​​​ല്‍ കെ.​​​വി.​​സു​​​കു(48)​​വിനെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്. പാ​​​മ്പാ​​​ടി പൊ​​​ലീ​​​സ് ആണ് പ്രതിയെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Read Also : കലിം​ഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് കൊച്ചിയിൽ: സഹായിച്ചത് മുൻ എസ്എഫ്ഐ നേതാവ്?

പാ​​​മ്പാ​​​ടി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പെ​​​ണ്‍കു​​​ട്ടി​​​യെ യു​​​വാ​​​വ് സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട് പ്ര​​​ണ​​​യം ന​​​ടി​​​ച്ച് ക​​​ഴി​​​ഞ്ഞ​ദി​​​വ​​​സം ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​വു​​​ക​​​യും ഒ​​​ളി​​​വി​​​ല്‍ താ​​​മ​​​സി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

പെ​​​ണ്‍കു​​​ട്ടി​​​യുടെ വീ​​​ട്ടു​​​കാ​​​ര്‍ ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പാ​​​മ്പാ​​​ടി പൊ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം നടത്തവെ യു​​​വാ​​​വി​​​ന്‍റെ ബ​​ന്ധു​​വീ​​ട്ടി​​ൽ ​​നി​​ന്നാണ് പെ​​​ണ്‍കു​​​ട്ടി​​​യെ ക​​​ണ്ടെ​​​ത്തിയത്. മ​​​റ്റു പ്ര​​​തി​​​ക​​​ള്‍ക്കു വേ​​​ണ്ടി​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ല്‍ തു​​ട​​രു​​ന്ന​​താ​​യി പൊലീ​​​സ് പ​​​റ​​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button