KottayamNattuvarthaLatest NewsKeralaNews

വ​ള്ളം മു​ങ്ങി നാ​ല് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു

ഉ​ദ​യ​നാ​പു​രം കൊ​ടി​യാ​ട് സ്വ​ദേ​ശി ശ​ര​ത് (33), സ​ഹോ​ദ​രീ​പു​ത്ര​ൻ ഇ​വാ​ൻ (4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

വൈ​ക്കം: വ​ള്ളം മു​ങ്ങി നാ​ല് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം. ഉ​ദ​യ​നാ​പു​രം കൊ​ടി​യാ​ട് സ്വ​ദേ​ശി ശ​ര​ത് (33), സ​ഹോ​ദ​രീ​പു​ത്ര​ൻ ഇ​വാ​ൻ (4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : നിങ്ങളെന്നെ BJP ക്കാരനാക്കി സഖാക്കളേ, കമ്മ്യൂണിസ്റ്റ് മാടമ്പികളില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കണം: മനു കൃഷ്ണ

ഉ​ദ​യ​നാ​പു​ര​ത്താണ് സംഭവം. അ​ഞ്ച് പേ​ർ സ​ഞ്ച​രി​ച്ച വ​ള്ള​മാ​ണ് മ​റി​ഞ്ഞ​ത്. ര​ക്ഷ​പ്പെ​ട്ട ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെന്നാണ് ലഭിക്കുന്ന വിവരം.

Read Also : വെള്ളത്തില്‍ യോഗ ചെയ്ത് സൈനികര്‍, വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ ഹിറ്റ്

മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button