KannurKeralaNattuvarthaLatest NewsNews

കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർത്ഥി മരിച്ച നിലയിൽ

പി ജി വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ആനന്ദ് കെ ദാസി(23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പി ജി വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ആനന്ദ് കെ ദാസി(23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : പീഡനം നടക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്: ഗോവിന്ദന്‍

കാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read Also : 12കാരിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് ഉപദ്രവിച്ചെന്ന് പരാതി: ബന്ധുവായ വയോധികന്‍ പിടിയിൽ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button