ഉഗാണ്ടയിലെ ഒരു സ്കൂളിൽ ഭീകരാക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി (ഐഎസ്) ബന്ധമുള്ള വിമതരാണ് പടിഞ്ഞാറൻ ഉഗാണ്ടയിലെ ഒരു സ്കൂളിൽ ആക്രമണം നടത്തിയത്. 40 ഓളം വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. എംപോണ്ട്വെയിലെ ലുബിരിഹ സെക്കൻഡറി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
read also: വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ: സംഭവം കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടി
വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഡോർമിറ്ററികളിൽ പ്രവേശിച്ചായിരുന്നു വെള്ളിയാഴ്ച അഞ്ച് തീവ്രവാദികൾ ആക്രമണം നടത്തിയത്. 37 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉഗാണ്ടയിലെ ഇൻഫർമേഷൻ മന്ത്രി പറഞ്ഞു.
Leave a Comment