KannurNattuvarthaLatest NewsKeralaNews

കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെയാണ് ബസ് ഇടിച്ച് തെറിപ്പിച്ചത്

കണ്ണൂര്‍: പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു. പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെയാണ് ബസ് ഇടിച്ച് തെറിപ്പിച്ചത്.

Read Also : കൗൺസലിങ്ങിൽ ദുരനുഭവം വെളിപ്പെടുത്തി പെൺകുട്ടികൾ: 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ പിടിയില്‍ 

ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ബാലകൃഷ്ണനെ ഇടിച്ചത്. അപകടത്തിനിടയാക്കിയ ബസ് പയ്യാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Read Also : സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ചു: വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു

ഗുരുതര പരിക്കേറ്റ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button