Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

Read Also : ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങില്ല,ഡിഎംകെയുടെ ചരിത്രം പഠിയ്ക്കണം ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിന്‍

ബുധനാഴ്ച 44,040 രൂപയായിരുന്നു ഒരു പവന്‍റെ വില. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 44,320 രൂപയിലാണ് വ്യാപാരം നടന്നത്.

Read Also : എൻഫോഴ്‌സ്‌മെന്റ് കേസ്: മന്ത്രി സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ

ജൂൺ രണ്ടിന് ആയിരുന്നു ഈ മാസത്തിലെ ഏറ്റവം കൂടിയ വില. 44,800 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button