ThrissurKeralaNattuvarthaLatest NewsNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ച​ര​ക്ക് ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ള്‍ വേ​ര്‍​പെ​ട്ടു : സംഭവം തൃശൂരിൽ

ഇ​രു​മ്പ​ന​ത്തു​നി​ന്ന് വ​ന്ന ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ളാ​ണ് വേ​ര്‍​പെ​ട്ട​ത്

തൃ​ശൂ​ര്‍: തൃശൂരിൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ച​ര​ക്ക് ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ള്‍ വേ​ര്‍​പെ​ട്ടു. ഇ​രു​മ്പ​ന​ത്തു​നി​ന്ന് വ​ന്ന ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ളാ​ണ് വേ​ര്‍​പെ​ട്ട​ത്.

Read Also : ‘സന്തോഷ് വർക്കിയെ ആളുകൾ കൈകാര്യം ചെയ്തതിൽ ഭയങ്കര സന്തോഷം’: ബാദുഷ

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ടൂ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി.

Read Also : നഷ്ടപ്പെട്ട പ്രേക്ഷക പിന്തുണ വീണ്ടെടുക്കാൻ ഡിസ്നി + ഹോട്ട്സ്റ്റാർ, ഈ മത്സരയിനങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യും

പി​ന്നീ​ട് റെ​യി​ല്‍​വേ അ​ധി​കൃ​ത​രും എത്തി ബോ​ഗി​ക​ള്‍ യോ​ജി​പ്പി​ച്ച ശേ​ഷ​മാ​ണ് ട്രെ​യി​ന്‍ യാ​ത്ര തു​ട​ര്‍​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button