KollamLatest NewsKeralaNattuvarthaNews

ബൈ​ക്കും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് അപകടം: യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

മ​ല​പ്പു​റം വ​ണ്ടൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​(24)നാ​ണ് പ​രി​ക്കേ​റ്റ​ത്

കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാരനാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്.​ മ​ല​പ്പു​റം വ​ണ്ടൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​(24)നാ​ണ് പ​രി​ക്കേ​റ്റ​ത്.

പു​ത്തൂ​ർ ടൗ​ണി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. സൊ​സൈ​റ്റി എ​ന്ന സ്വ​കാ​ര്യ ബ​സി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. അപകടത്തിൽ ബൈ​ക്ക് പൂ​ർ​ണമാ​യി ത​ക​ർ​ന്നു. സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ൻ ഭാ​ഗ​വും ത​ക​ർ​ന്നി​ട്ടു​ണ്ട്.

Read Also : OLX ല്‍ നിന്നും വാങ്ങാന്‍ കഴിയുന്ന തരത്തില്‍ ഡോക്ടറേറ്റിനെ ജനകീയമാക്കുവാന്‍ സംഭാവന നല്‍കിയ ചിന്തയ്ക്ക് ബിഗ് സല്യൂട്ട്

ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രി​കൃ​ഷ്ണ​നെ പു​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ സംഭവത്തിൽ പു​ത്തൂ​ർ പൊലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button