ThiruvananthapuramLatest NewsKeralaNattuvarthaNews

തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേൽ മരം വീണു: അഞ്ചുപേർക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം ആര്യൻകോട് ആണ് അപകടം നടന്നത്

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്ക് മരം വീണ് അഞ്ചുപേർക്ക് ​ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ആര്യൻകോട് ആണ് അപകടം നടന്നത്.

Read Also : കാപ്ഷനും മെസേജും ഇനി എളുപ്പത്തിൽ തയ്യാറാക്കാം! ഐഎ ടൂളുകൾ ഉപയോഗിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാമും

അപകടത്തിൽ പരിക്കേറ്റ ഒ​രാ​ളെ നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് മുങ്ങി: തട്ടിപ്പുവീരനെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button