ThiruvananthapuramLatest NewsKeralaNattuvarthaNews

ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യാ​ത്ര​ക്കാരിക്ക് ദാരുണാന്ത്യം

പോ​ങ്ങ​നാ​ട് മ​ഞ്ചേ​ഷ് ലാ​ന്‍റി​ൽ ഉ​ഷ​(63)ആ​ണ് മ​രി​ച്ച​ത്

കി​ളി​മാ​നൂ​ർ: ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രക്കാരി മ​രി​ച്ചു. പോ​ങ്ങ​നാ​ട് മ​ഞ്ചേ​ഷ് ലാ​ന്‍റി​ൽ ഉ​ഷ​(63)ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ഇപ്പോൾ സിംഗിൾ അല്ല, പ്രണയത്തിലാണ്; കല്യാണം കഴിക്കാൻ വയ്യ!’; താനൊരു ഫെമിനിസ്റ്റ് ആണെന്ന് അഭയ ഹിരണ്മയി

ഇ​ന്ന​ലെ രാ​വി​ലെ 7.30-ന് ​സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴാ​യി​ക്കോ​ണം അ​മ്പ​ല​മു​ക്കി​ലാണ് അപകടം നടന്നത്. അ​പ​ക​ട​ത്തി​ൽ ​ഗുരുതര പരിക്കേറ്റ ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Read Also : ‘പല്ല് പൊടിയുന്ന ആ നടന്‍ ആര്? എക്സൈസ് ടിനി ടോമിന്‍റെ മൊഴിയെടുക്കാത്തത് എന്തുകൊണ്ട്?: ചോദ്യവുമായി ബി ഉണ്ണികൃഷ്‍ണന്‍

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മ​ക്ക​ൾ: മ​ഞ്ചേ​ഷ്, മ​നേ​ഷ്. മ​രു​മ​ക്ക​ൾ:​ രു​ഗ്മ, അ​ർ​ച്ച​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button