ErnakulamKeralaNattuvarthaLatest NewsNews

എം​ഡി​എം​എ​ വിൽപന: യു​വാ​വ് അറസ്റ്റിൽ

പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ ക​ണ്ണ​ന്‍​മെ​ട് ക​ള​ത്തി​ങ്ക​ല്‍ കെ.​ഡി. ദീ​പ​കി​നെ(26)​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ ക​ണ്ണ​ന്‍​മെ​ട് ക​ള​ത്തി​ങ്ക​ല്‍ കെ.​ഡി. ദീ​പ​കി​നെ(26)​യാ​ണ് അറസ്റ്റ് ചെയ്തത്. ‌‌

Read Also : ‘ഞാൻ പോകുന്നില്ല, ഒഴിച്ചിട്ട സീറ്റ് ഇഷ്ടപ്പെടാതെ ഹനുമാൻ എന്റെ മടിയിലെങ്ങാനും വന്നിരുന്നാലോ’:പരിഹാസവുമായി ബിന്ദു അമ്മിണി

ത​മ്മ​നം-​പു​ല്ലേ​പ്പ​ടി റോ​ഡി​ലെ ലോ​ഡ്ജി​ൽ നി​ന്നാണ് പാ​ലാ​രി​വ​ട്ടം പൊലീ​സ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​ നി​ന്ന് 64.83 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ലെ ര​ഹ​സ്യ സ​ങ്കേ​ത​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എം​ഡി​എം​എ​യാ​ണ് കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങി പ്ര​തി നാ​ട്ടി​ലെ​ത്തി​ച്ച് വി​റ്റി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ചാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​സ​ഫ് സാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button