WayanadNattuvarthaLatest NewsKeralaNews

വ​യ​നാ​ട് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥിക്ക് ​ദാരുണാന്ത്യം

എ​ട​വ​ക സ്വ​ദേ​ശി മാ​റ​ത്ത് വീ​ട്ടി​ൽ സി​റാ​ജി​ന്‍റെ മ​ക​ൻ ആ​രി​ഫ് (17) ആ​ണ് മ​രി​ച്ച​ത്

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി മു​ങ്ങി മ​രി​ച്ചു. എ​ട​വ​ക സ്വ​ദേ​ശി മാ​റ​ത്ത് വീ​ട്ടി​ൽ സി​റാ​ജി​ന്‍റെ മ​ക​ൻ ആ​രി​ഫ് (17) ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് സ്‌കൂളുകളിലെ അധ്യയന ദിവസം 205 ആക്കി : മാര്‍ച്ചില്‍ തന്നെ സ്‌കൂളുകള്‍ അടയ്ക്കും

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പാ​ണ്ടി​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് സം​ഭ​വം നടന്നത്. ആരിഫിനൊപ്പം റസിൻ, ജലീൽ എന്നിവരും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവരെ നാട്ടുകാർ ആണ് രക്ഷപ്പെടുത്തിയത്.

Read Also : പാലിന് പകരം സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ, ‘വെജിറ്റേറിയൻ പാൽ’ എന്ന ആശയവുമായി ഈ കമ്പനി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button