KeralaLatest NewsNews

ഒഡീഷയിലെ ട്രെയിൻ അപകടം: സിബിഐ അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിൻ അപകടത്തിന് പിന്നാലെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റെയിൽവേ ബോർഡ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.

Read Also: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് മലയാളി നഴ്‌സിന്: ലഭിച്ചത് 45 കോടി

രക്ഷാപ്രവർത്തനം പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി വിശദമാക്കി.

Read Also: ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഭൂരിപക്ഷം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button