ThrissurLatest NewsKeralaNattuvarthaNews

ഹോ​ട്ട​ലും സ്റ്റേ​ഷ​ന​റി ക​ട​യും ക​ത്തി​ ന​ശി​ച്ചു: കണക്കാക്കുന്നത് എട്ടുല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം

ഹു​സൈ​ൻ എ​ന്നയാ​ളു​ടെ ഹോ​ട്ട​ലും സ്റ്റേ​ഷ​ന​റി ക​ട​യു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്

മ​ല​ക്ക​പ്പാ​റ: ഹോ​ട്ട​ലും സ്റ്റേ​ഷ​ന​റി ക​ട​യും തീപിടിത്തത്തെ തുടർന്ന് ക​ത്തി​ ന​ശി​ച്ചു. ഹു​സൈ​ൻ എ​ന്നയാ​ളു​ടെ ഹോ​ട്ട​ലും സ്റ്റേ​ഷ​ന​റി ക​ട​യു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

Read Also : 10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90കാരന് ജീവപര്യന്തം തടവുശിക്ഷ: വിധി വന്നത് 42 വർഷം പഴക്കമുള്ള കേസിന്

കീ​ഴ്പ്പെ​ട്ടി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് രണ്ടോടെയാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. ക​ട​യി​ൽ വി​ല്പ​ന​യ്ക്കു വ​ച്ചി​രു​ന്ന തേ​യി​ല​യും വ​ന​വി​ഭ​വ​ങ്ങ​ളും ആണ് ക​ത്തി​ന​ശി​ച്ചത്.

Read Also : മലപ്പുറം കുന്നുംപുറത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം: എട്ടു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

തുടർന്ന്, പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​നിയന്ത്രണവിധേയമാക്കിയത്. എട്ടുല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചതായാണ് പ്രാഥമിക നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button