IdukkiNattuvarthaLatest NewsKeralaNews

മ​ദ്യ​ക്ക​മ്പ​നി​ക​ളി​ല്‍ ​നി​ന്ന് കൈ​ക്കൂ​ലി വാങ്ങി: ബെ​വ്‌​കോ ജീ​വ​ന​ക്കാ​ര​ൻ വിജിലൻസ് പി​ടി​യി​ൽ

ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ അനീഷിന്‍റെ സ്കൂട്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്

ഇടുക്കി: കട്ടപ്പന ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്‌ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഔട്ട്‌ലെറ്റിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 85,000ത്തോളം രൂപ കണ്ടെത്തി. ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ അനീഷിന്‍റെ സ്കൂട്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്.

Read Also : ശരീരത്തെക്കുറിച്ചു കളിയാക്കുന്നത് കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യമല്ല,സ്ലീവ്ലെസ് ടോപ്പിടാനൊക്കെ മടിയായിരുന്നു:ഹണി റോസ്

വിജിലൻസ് സംഘം ബുധനാഴ്ച രാത്രിയിലാണ് റെയ്ഡ് നടത്തിയത്. തങ്ങളുടെ ബ്രാൻഡ് കൂടുതൽ വിൽക്കുന്നതിന് ബിവറേജസ് ജീവനക്കാർക്ക് മദ്യക്കമ്പനികൾ നൽകിയ കൈക്കൂലിയാണ് പിടിച്ചെടുത്തതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read Also : മണിപ്പൂർ സംഘർഷം: കലാപത്തിന് പിന്നിലെ വസ്തുതകൾ പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

അറസ്റ്റ് ചെയ്ത പ്രതിയെ കോ‌ടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button