കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് നായിഫിനെയാണ് തിരയിൽ പെട്ട് കാണാതായത്.
Read Also : റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: പ്രണയ പകയെന്ന് പൊലീസ്, ഒരാള്‍ ഒളിവില്‍
ഞായറാഴ്ച രാവിലെ ഫോർട്ട് കൊച്ചി സൗദി കടപ്പുറത്ത് വച്ചാണ് സംഭവം. വിദ്യാർത്ഥിക്കായി കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
Read Also : ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ശ്രമം, ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളി: രണ്ടുപേർ അറസ്റ്റിൽ
Post Your Comments